Football ബ്ലാസ്റ്റേഴ്സിൽ വീണ്ടുമൊരു സ്പാനിഷ് എഡിഷൻ; അലക്സ് ഓർട്ടിസ് ഇനി മഞ്ഞപ്പടയ്‌ക്കൊപ്പം സ്പാനിഷ് പരിശീലകൻ ഡേവിഡ് കറ്റാലയെ ടീമിലെത്തിച്ച ബ്ലാസ്റ്റേഴ്‌സ് അദ്ദേഹത്തിന് കീഴിൽ നടത്തിയ ആദ്യ വിദേശ സൈനിങ് സ്പാനിഷ് താരമായ കോൾഡോ ഒബിയേറ്റയായിരുന്നു. ഇതിന് പിന്നാലെ മറ്റൊരു സ്പാനിഷ് എഡിഷൻ കൂടി ബ്ലാസ്റ്റേഴ്‌സ് നടത്തിയിരിക്കുകയാണ്. Faf