Aavesham MAX വരുന്നു ‘ആവേശം മാക്സ്’; ആവേശം ക്ലബ്ബിൽ ഇനി വിനോദത്തിൻ്റെ ഡബിൾ ട്രീറ്റും ക്രിക്കറ്റ്, ഫുട്ബോൾ തുടങ്ങിയ കായിക ഇനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചിരുന്ന ആവേശം ക്ലബ്ബ്, ഇനി 'ആവേശം മാക്സ്' എന്ന പുത്തൻ പേരിൽ വിനോദ ലോകത്തേക്കും ചുവടുവെക്കുകയാണ്. Faf