ലോകകപ്പിന് യോഗ്യത നേടി; പക്ഷെ കളിക്കുന്ന കാര്യം സംശയം; ക്രിക്കറ്റിലെ അട്ടിമറി വീരന്മാർ പ്രതിസന്ധിയിൽ
താരങ്ങളെ തിരഞ്ഞെടുക്കുന്നതിലും മറ്റ് ഭരണപരമായ കാര്യങ്ങളിലും എസിഇ അനാവശ്യമായി ഇടപെടുന്നു എന്നും യുഎസ്എ ക്രിക്കറ്റ് ആരോപിക്കുന്നു. ഐസിസി നിയമം അനുസരിച്ച് ഒരു കോർപറേറ്റ് സ്ഥാപനം ക്രിക്കറ്റ് ബോർഡിൽ ഇടപെടുന്നത് നിയമവിരുദ്ധമാണ്.
