Football ബ്ലാസ്റ്റേഴ്‌സ് വിട്ട് ഏഴാം നാൾ കിരീടം; ഇന്ത്യൻ ഫുട്ബോളിൽ ‘വിരോധാഭാസം’ തുടരുന്നു മറ്റുള്ള ലീഗുകളിൽ കളിക്കളത്തിലാണ് ചാമ്പ്യന്മാരെ നിർണയിക്കുന്നത്. എന്നാൽ ഇന്ത്യൻ ഫുട്ബാളിൽ കോടതി വിധികളാണ് ചാമ്പ്യന്മാരെ തീരുമാനിക്കുന്നത്. Faf