Cricket അഗാർക്കറിന്റെ തന്നിഷ്ടം; ഇന്ത്യൻ ടീമിൽ തഴയപ്പെട്ടത് 3 പ്രതിഭകൾ മികച്ച ഫോമിനെ കണ്ടില്ലെന്നു നടിച്ചുകൊണ്ട് അർഹരായ കളിക്കാരെ അവഗണിക്കുന്ന രീതി IND vs NZ പരമ്പരയിലും ആവർത്തിക്കുകയാണ്. ടീം സെലക്ഷനിൽ അഗാർക്കറുടെയും ഗംഭീറിന്റെയും 'ഫേവറിറ്റിസം' അടിവരയിടുന്ന ചില പ്രധാന തീരുമാനങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം. Ash Ali