ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പോർച്ചുഗീസ് മധ്യനിര താരം ബ്രൂണോ ഫെർണാണ്ട്‌സിനെ സ്വന്തമാക്കാൻ താല്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് സൗദി ക്ലബ്ബായ അൽ-നാസർ. പോർച്ചുഗീസ് പ്രസിദ്ധീകരണമായ എ ബോലയാണ് ഈ കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. റൊണാൾഡോയ്ക്കും ഒപ്പം അൽ-നാസർ പരിശീലകൻ ജോർജ്
