കേരളാ ബ്ലാസ്റ്റേഴ്‌സ് ഈ ജനുവരി ട്രാൻസ്ഫർ വിൻഡോയിലെ രണ്ട് പ്രീ- കോൺട്രാക്ട് സൈനിംഗുകൾ പൂർത്തിയാക്കിയിരുന്നു. ചെന്നൈയിൻ എഫ്സിയുടെ യുവ സെന്റർ ബാക്ക് ബികാഷ് യുംനത്തിന്റെയും മുംബൈ സിറ്റി എഫ്സിയിൽ നിന്നും ഒഡീഷയിൽ ലോണിൽ കളിക്കുന്ന റൈറ്റ് ബാക്ക് ആമി റണവാഡെയുടെയും സൈനിങാണ്
ജനുവരി ട്രാൻസ്ഫർ വിൻഡോയിൽ കേരളാ ബ്ലാസ്റ്റേഴ്‌സ് ഒരു സൈനിങ് കൂടി പൂർത്തിയാക്കി. അടുത്ത സീസണിലേക്കായുള്ള പ്രീ- കോൺട്രാക്ട് സൈനിങാണ് ബ്ലാസ്റ്റേഴ്‌സ് പൂർത്തീകരിച്ചത്. ജനുവരിയിൽ ബ്ലാസ്റ്റേഴ്‌സുമായി പ്രീ- കോൺട്രാക്ടിലെത്തുന്ന രണ്ടാമത്തെ താരമാണിത്. പ്രമുഖ കായിക മാധ്യമ പ്രവർത്തകൻ മാർക്കസ് മെർഗുല്ലോയാണ് ഇക്കാര്യം റിപ്പോർട്ട്