Argentina national football team മാർച്ച് വിൻഡോയിൽ അർജന്റീന കളിക്കുക യൂറോപ്യൻ വമ്പന്മാരുമായി; റിപ്പോർട്ട് 48 ടീമുകൾ മത്സരിക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പിന് ഇനി അധിക മാസങ്ങളില്ല. ഈ സാഹചര്യത്തിൽ, ഓരോ അന്താരാഷ്ട്ര ബ്രേക്കും ഇരു ടീമുകൾക്കും നിർണ്ണായകമാണ്. Ash Ali