കഴിഞ്ഞ സീസണിൽ തകർന്നടിഞ്ഞ കേരളാ ബ്ലാസ്‌റ്റേഴ്‌സിനെ അവിശ്വസനീയമായ പ്രകടനത്തിലൂടെ കരകയറ്റിയ ഇംഗ്ലീഷ് പരിശീലകൻ ആഷ്‌ലി വെസ്റ്റ്വുഡ് ക്ലബ് വിടാനൊരുങ്ങുന്നതായി സൂചന (Ashley Westwood Kerala Blasters). ബ്ലാസ്റ്റേഴ്‌സ് മാനേജ്‌മെന്റ് പുതിയ കരാർ വാഗ്ദാനം ചെയ്‌തെങ്കിലും അദ്ദേഹം അത് സ്വീകരിക്കാൻ തയാറായിട്ടില്ലെന്നാണ് പുറത്തുവരുന്ന
