ഏതൊരു ഫുട്ബോൾ ക്ലബ്ബിന്റെയും വിജയത്തിന് ഏറ്റവും അത്യാവശ്യമായ ഒന്നാണ് പരിശീലകന് ലഭിക്കുന്ന പ്രവർത്തന സ്വാതന്ത്ര്യം. തനിക്ക് ആവശ്യമുള്ള കളിക്കാരെ സ്വയം തിരഞ്ഞെടുക്കാനും സ്വന്തം തന്ത്രങ്ങൾക്കനുസരിച്ച് ടീമിനെ വാർത്തെടുക്കാനുമുള്ള ഈ അധികാരം കഴിഞ്ഞ കുറച്ചു സീസണുകളായി കേരളാ ബ്ലാസ്റ്റേഴ്‌സിൽ വേണ്ടത്ര ഉണ്ടായിരുന്നില്ല. എന്നാൽ
