ashwini kumar

Cricket

2 ഓവറിൽ അവൻ കളി തിരിച്ച് പിടിച്ചു; ഗുജറാത്തിനെ വീഴ്ത്തിയ മുംബൈയുടെ ‘വജ്രായുധം’; ചെക്കൻ പുലിയാണ്

ആദ്യം ബാറ്റ് ചെയ്ത മുംബൈ ഉയർത്തിയ 229 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഗുജറാത്തിന് 208 റൺസെടുക്കാനെ കഴിഞ്ഞുള്ളു. മുംബൈ നിരയിൽ ജസ്പ്രീത് ബുമ്രയുടെ മികച്ച സ്പെൽ ചർച്ചയാവുന്നതോടെ മറ്റൊരു ഇന്ത്യൻ യുവതാരം കൂടി അഭിനന്ദനത്തിന് അർഹനാവുകയാണ്.

Type & Enter to Search