നേരത്തെ, ഏഷ്യാ കപ്പ് വേദി മാറ്റുന്നതുമായി ബന്ധപ്പെട്ട് ബിസിസിഐ പാകിസ്ഥാന്റെ നിലപാടിനെ എതിർത്തിരുന്നു. എന്നാൽ, ഇപ്പോൾ മത്സരം സ്ഥിരീകരിച്ചതോടെ ആരാധകരുടെ പ്രതിഷേധം ഇരട്ടിച്ചു.
ടൂർണമെന്റിൽ ആകെ എട്ട് ടീമുകളാണ് പങ്കെടുക്കുന്നത്. ഗ്രൂപ്പ് എയിൽ ഇന്ത്യ, പാകിസ്ഥാൻ, യുഎഇ, ഒമാൻ എന്നീ ടീമുകൾ ഏറ്റുമുട്ടും. അതേസമയം, ഗ്രൂപ്പ് ബിയിൽ ബംഗ്ലാദേശ്, ശ്രീലങ്ക, അഫ്ഗാനിസ്ഥാൻ, ഹോങ്കോംഗ് എന്നീ ടീമുകളാണ് പോരാടുക.

