ഏഷ്യകപ്പിൽ ഒരു ടീം അവര്‍ക്കു ശക്തായ വെല്ലുവിളിയുയര്‍ത്തുമെന്നാണ് മുൻ ഇന്ത്യൻ താരം മദൻലാൽ അഭിപ്രായപ്പെട്ടിരിക്കുന്നത്.
ഏഷ്യകപ്പ് 2025 പോരാട്ടങ്ങൾ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രം ബാക്കി നിൽക്കെ ഇന്ത്യയുടെ ഏഷ്യകപ്പ് സെലക്ഷനെതിരെ മുൻ ഇന്ത്യൻ താരം റോബിൻ ഉത്തപ്പ.
സെപ്റ്റംബർ പത്തിന് യുഎഇയ്ക്കെതിരെയാണ് ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം. സെപ്റ്റംബർ 14നാണ് ഇന്ത്യ– പാക്കിസ്ഥാൻ പോരാട്ടം.
സാധാരണ ഗതിയിൽ ഓപ്പണിങ് പൊസിഷനിലോ, മൂന്നാം നമ്പറിലോ ആണ് സഞ്ജു കളിക്കുന്നത്.
ആ 2 ടീമുകൾക്കെതിരെ ബുംറ കളിക്കില്ല; ഏഷ്യകപ്പിൽ ബുംറയ്ക്ക് രണ്ട് മത്സരങ്ങൾ നഷ്ടമാവുമെന്ന് റിപോർട്ടുകൾ
ഇക്കഴിഞ്ഞ ആൻഡേഴ്സൺ-ടെണ്ടുൽക്കർ പരമ്പരയിൽ ബുംറയ്ക്ക് നൽകിയതുപോലെ, ഏഷ്യാ കപ്പിലും താരത്തിന് ഇടവേളകൾ നൽകാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.
സെപറ്റംബർ പത്തിന് യുഎഇക്കെതിരെയാണ് ഏഷ്യകപ്പിൽ ഇന്ത്യയുടെ ആദ്യ മത്സരം.
ടീം തിരഞ്ഞെടുപ്പിലെ ഏറ്റവും വലിയ വെല്ലുവിളി റിങ്കു സിങ്ങിനെയും ശിവം ദുബെയെയും സംബന്ധിച്ചതാണ്.
ഏഷ്യ കപ്പിനായുള്ള ഇന്ത്യൻ ടീമിന്റെ തയ്യാറെടുപ്പുകൾ പുരോഗമിക്കുമ്പോൾ, രണ്ട് പ്രമുഖ താരങ്ങളെ പുറത്താക്കാനുള്ള തീരുമാനമാണ് വാർത്തകളിൽ നിറയുന്നത്.
വരാനിരിക്കുന്ന ഏഷ്യാ കപ്പിനായുള്ള ഇന്ത്യൻ സാധ്യതാ ടീമിന്റെ പട്ടിക പുറത്ത്. ക്രിക്കറ്റ് ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന സഞ്ജു സാംസൺ ടീമിലിടം നേടിയപ്പോൾ, സീനിയർ പേസർ മുഹമ്മദ് ഷമി ഒഴിവാക്കപ്പെട്ടത് അപ്രതീക്ഷിതമായി
ഇന്ത്യൻ ക്രിക്കറ്റ് ആരാധകരെ ആവേശത്തിലാഴ്ത്തുന്ന ഒരു വാർത്ത പുറത്തുവരുന്നു. നാല് വർഷം നീണ്ട ഇടവേളയ്ക്ക് ശേഷം ഒരു താരം വീണ്ടും ഇന്ത്യൻ ടി20 ടീമിലേക്ക് തിരിച്ചെത്താൻ ഒരുങ്ങുന്നതായാണ് റിപ്പോർട്ടുകൾ.







