Cricket ബെസ്റ്റ് ടി20 ഇലവനെ പ്രഖ്യാപിച്ച് ബാബർ അസം; കൊഹ്ലിയുമില്ല ബുമ്രയുമില്ല, പക്ഷെ രണ്ട് ഇന്ത്യക്കാർ സ്‌ക്വാഡിൽ ടി20യ്ക്ക് അനുയോജ്യനല്ലാത്ത താരമാണെങ്കിലും താരമിപ്പോൾ ലോകത്തിലെ ഏറ്റവും മികച്ച ടി20 ഇലവനെ തിരഞ്ഞെടുത്തിരിക്കുകയാണ്. വിവിധ രാജ്യങ്ങളിൽ നിന്നുള്ള താരങ്ങളെ ഒരുമിച്ച് ചേർത്തുള്ള ടീമാണ് ബാബർ പ്രഖ്യാപിച്ചത്. ബാബർ തിരഞ്ഞെടുത്ത ടീം പരിശോധിക്കാം… Ash Ali