പുതിയ താരങ്ങളെ ടീമിലെത്തിക്കുന്നതിൽ റയലിന് വ്യക്തമായ തന്ത്രങ്ങളുണ്ട്. എംബാപ്പേയുടെ ആവശ്യം ക്ലബ് എത്രത്തോളം പരിഗണിക്കുമെന്ന് കാത്തിരുന്ന് കാണേണ്ടതാണ്.
സാധാരണയായി ബുണ്ടസ്‌ലീഗയിൽ ബയേണിന്റെ അപ്രമാദിത്വമാണ് കാണാറുള്ളത്. കഴിഞ്ഞ 11 സീസണുകളിൽ 10 തവണയും ബുണ്ടസ്‌ലീഗ കിരീടം നേടിയത് ബയേൺ മ്യൂണിക്കാണ്. ചില ഒറ്റപ്പെട്ട സീസണുകളിൽ മാത്രമാണ് അവർക്ക് കിരീടം നഷ്ടമായത്.

