Cricket സഞ്ജുവിന് ബിസിസിഐയിൽ വൻ പ്രൊമോഷൻ; ഇനി സ്ഥാനം നായകൻ സൂര്യയ്‌ക്കൊപ്പം ബിസിസിഐയുടെ 2025-26 വർഷത്തെ പുതിയ വാർഷിക കരാർ ഉടൻ പ്രഖ്യാപിക്കും. ഈ പട്ടികയിൽ സഞ്ജുവിന് വലിയ പ്രമോഷൻ ലഭിക്കുമെന്നാണ് പുതിയ സൂചനകൾ. Ash Ali