Cricket ലോകകപ്പിലും സഞ്ജുവിന് ഓപ്പൺ ചെയ്യാൻ ഭാഗ്യമില്ല; പുതിയ പ്രതിസന്ധി മുന്നിൽ… ശുഭ്മാൻ ഗില്ലിനെ സ്‌ക്വാഡിൽ നിന്ന് ഒഴിവാക്കിയത് സഞ്ജുവിന് വലിയ ആശ്വാസമായിരുന്നു. ഇതോടെ ടൂർണമെന്റിൽ സഞ്ജു ഓപ്പണറാവുമെന്ന് എല്ലാവരും ഉറപ്പിച്ചു. Ash Ali