Football നിനക്ക് എന്റെ ഇലവനിൽ അവസരമില്ല, ക്ലബ് വിടാം; യുവതാരത്തോട് സാബി റയൽ മാഡ്രിഡ് പരിശീലകൻ സാബി അലോൺസോയുടെ കീഴിൽ ടീമിൽ വലിയ മാറ്റങ്ങൾ വരുന്നു. പുതിയ സീസണിൽ ചില താരങ്ങൾക്ക് തന്റെ പദ്ധതികളിൽ സ്ഥാനമില്ലെന്ന് അദ്ദേഹം വ്യക്തമാക്കിക്കഴിഞ്ഞു. Ash Ali