Bayern Munich സീസൺ തുടങ്ങും മുമ്പേ ബുണ്ടസ്‌ലീഗ കിരീടം ബയേൺ ഉറപ്പിച്ചു സാധാരണയായി ബുണ്ടസ്‌ലീഗയിൽ ബയേണിന്റെ അപ്രമാദിത്വമാണ് കാണാറുള്ളത്. കഴിഞ്ഞ 11 സീസണുകളിൽ 10 തവണയും ബുണ്ടസ്‌ലീഗ കിരീടം നേടിയത് ബയേൺ മ്യൂണിക്കാണ്. ചില ഒറ്റപ്പെട്ട സീസണുകളിൽ മാത്രമാണ് അവർക്ക് കിരീടം നഷ്ടമായത്. Faf