Chelsea FC

IPL
Cricket

IPL ടീം സ്വന്തമാക്കാൻ ചെൽസി?: 400 മില്യൺ ഡോളറിന്റെ ബമ്പർ ഓഫർ

പ്രീമിയർ ലീഗ് ഫുട്ബോളിലും എൻഎഫ്എല്ലിലും നിക്ഷേപമിറക്കിയ ആരെസ് മാനേജ്‌മെന്റിന് ക്രിക്കറ്റിലും നേരത്തെ തന്നെ സാന്നിധ്യമുണ്ട്. ഇംഗ്ലണ്ടിലെ ദ ഹണ്ട്രഡ് ക്രിക്കറ്റ് ലീഗിലെ ട്രെന്റ് റോക്കറ്റ്‌സ് ടീമിന്റെ സഹ ഉടമകളാണ് ആരെസ് മാനേജ്‌മെന്റ്.

Type & Enter to Search