Cricket പ്രധാന താരത്തിന്റെ പേര് മറന്നു; ഋതുരാജിന് തുടക്കത്തിലേ മറവി ടീമിലെ പ്രധാന വിദേശ പേസറുടെ പേര് പോലും നായകൻ മറന്നുപോകുന്നത് വലിയ അശ്രദ്ധയായിട്ടാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ സിഎസ്കെ ക്യാമ്പിൽ ഉള്ള വളരെ പ്രധാനിയായി വിദേശ പേസറാണ് ഹെൻറി. Faf