Cricket ചിന്നസ്വാമിയിൽ ഇനി ഐപിഎൽ മത്സരങ്ങളില്ല; RCBയ്ക്ക് തിരിച്ചടി;നിർണായക റിപ്പോർട്ടുമായി അന്വേഷണ പാനൽ 2026-ലെ ഐപിഎൽ മത്സരങ്ങൾ ബെംഗളൂരുവിന് നഷ്ടമാകുകയാണെങ്കിൽ, ആർസിബിക്ക് മറ്റൊരു ഹോം ഗ്രൗണ്ട് കണ്ടെത്തേണ്ടി വരും. ഇത് ടീമിന്റെ പ്രകടനത്തെയും ആരാധക പിന്തുണയെയും ഒരുപോലെ ബാധിച്ചേക്കാവുന്ന കാര്യമാണ്. Ash Ali