Cricket ജഡേജയുടെ പകരക്കാരൻ; സിഎസ്കെയുടെ ലിസ്റ്റിലുള്ളത് 3 കിടിലൻ താരങ്ങൾ 43.40 കോടി രൂപ പഴ്സിലുള്ള സി.എസ്.കെയ്ക്ക് ലക്ഷ്യം വെച്ച താരങ്ങളെ സ്വന്തമാക്കുക എന്നത് അത്ര പ്രയാസമുള്ള കാര്യമായിരിക്കില്ല. അതിനാൽ csk jadeja replacement ആയി പരിഗണിക്കാൻ സാധ്യതയുള്ള 3 താരങ്ങൾ ആരൊക്കെയാന്നെന്ന് പരിശോധിക്കാം.. Faf