Football മികച്ച താരം, പക്ഷെ സാബിയ്ക്ക് വേണ്ട; സൂപ്പർ താരം റയൽ വിടുന്നു? സാബി അലോൺസോ റയൽ മാഡ്രിഡിന്റെ പരിശീലകനായി ചുമതലയേറ്റെടുത്തതിന് ശേഷം ടീമിനെ അഴിച്ചുപണിയാനുള്ള ശ്രമങ്ങളിലാണ്. യുവതാരങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകാനും, തന്റെ ശൈലിക്കിണങ്ങിയ കളിക്കാരെ ടീമിലെത്തിക്കാനുമാണ് അദ്ദേഹം ലക്ഷ്യമിടുന്നത്. Ash Ali