അടുത്ത മത്സരത്തിൽ ഇരുവരെയും ആദ്യ ഇലവനിൽ ഇറക്കരുതെന്നാണ് ആരാധക അഭിപ്രായം.
ഇന്ത്യൻ സൂപ്പർ ലീഗിൻ്റെ (ISL) 2025-26 സീസണിലേക്കുള്ള ക്യാപ്റ്റൻമാരെ പ്രഖ്യാപിച്ച് കേരളാ ബ്ലാസ്റ്റേഴ്സ്.
ഒരു ക്ലബ്ബിന്റെ യഥാർത്ഥ കരുത്ത് അതിലെ കളിക്കാരുടെ ദേശീയ ടീം സാന്നിധ്യത്തിലൂടെ വിലയിരുത്തപ്പെടാറുണ്ട്. വിമർശനങ്ങളിൽ തളരാതെ, കഠിനാധ്വാനത്തിലൂടെ ദേശീയ ടീം ക്യാമ്പിൽ ഇടം നേടിയ ഡാനിഷ് ഒരു പ്രചോദനമാണ്.


