Football ലൂണയും ഡാനിഷും തിളങ്ങി;തകർപ്പൻ വിജയവുമായി ബ്ലാസ്റ്റേഴ്‌സ് ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സിന്റെ വിജയം. ബ്ലാസ്റ്റേഴ്സിനായി ഡാനിഷ് ഫാറൂഖ് ആണ് ഗോൾ നേടിയത്. നായകൻ അഡ്രിയാൻ ലൂണയുടെ വകയാണ് അസിസ്റ്റ്. Ash Ali