ഐപിഎല്ലിലെ ചിരവൈരികളായ മുംബൈ ഇന്ത്യൻസും ചെന്നൈ സൂപ്പർ കിംഗ്‌സും തമ്മിൽ ഒരു മെഗാ ട്രേഡ് നടക്കാനുള്ള സാധ്യതകൾ ഉയർന്ന് വരികയാണ്.
ഇവരുടെ സാന്നിധ്യം ഇന്ത്യൻ ബാറ്റർമാർക്ക് നെറ്റ്സിൽ മികച്ച പരിശീലനം നേടാൻ സഹായിക്കും. ഇംഗ്ലണ്ടിലെ വ്യത്യസ്ത സാഹചര്യങ്ങളെ നേരിടാൻ ബാറ്റർമാരെ സജ്ജരാക്കുക എന്നതാണ് ഈ നീക്കത്തിലൂടെ ബിസിസിഐ ലക്ഷ്യമിടുന്നത്.
ഇന്ന് നടക്കുന്ന പഞ്ചാബ് കിങ്‌സ്- മുംബൈ ഇന്ത്യൻസ് മത്സരത്തിലെ വിജയികൾക്ക് ഫൈനൽ അങ്കത്തിന് ടിക്കറ്റെടുക്കാം. നിർണായക പോരിന് മുംബൈ ഇന്നിറങ്ങുമ്പോൾ മുംബൈ നിരയിൽ ഒരു മാറ്റം കൂടി ഇന്ന് ആരാധകർക്ക് പ്രതീക്ഷിക്കാം..


