Cricket റീ- ബിൽഡ് സിഎസ്കെ; കെകെആറിലെ പ്രധാനിയെ ചെന്നൈയിലേക്ക്… കഴിഞ്ഞ സീസണിൽ മോശം പ്രകടനം കാഴ്ചവെച്ച ടീമാണ് സിഎസ്കെയും. ടീമിന് കൂടുതൽ ഉണർവ് നൽകുന്നതിനായി കോച്ചിങ് സ്റ്റാഫിൽ ഉൾപ്പെടെ വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ അവർ ആലോചിക്കുന്നുണ്ട്. Ash Ali