Cricket മഹാദുരന്തം; ഇവനെ വിശ്വസിച്ചെങ്ങനെ ഗുജറാത്ത് പ്ലേ ഓഫ് കളിക്കും… ഈ സീസണിൽ ഗുജറാത്തിന്റെ എല്ലാ മത്സരങ്ങളിലും കളിച്ച താരം 9.38 ഇക്കോണമി റേറ്റില്‍ നേടിയത് എട്ട് വിക്കറ്റുകൾ മാത്രമാണ്. ഇത്തരത്തിൽ മോശം ഫോമിലുള്ള ഒരു താരത്തെ വെച്ച് ഗുജറാത്ത് നിർണയമായ പ്ലേ ഓഫ് മത്സരങ്ങൾ എങ്ങനെ കളിക്കാനാണ് എന്നാണ് ആരാധകർ ചോദിക്കുന്നത്. Ash Ali