മഞ്ഞ് വീഴ്ച കാരണം പിച്ചിന് നനവുണ്ടാവുമ്പോൾ ബൗളർമാർക്ക് പന്തിൽ സ്വിങ്ങുകളോ ടേണിങ്ങുകളോ കൃത്യമായി ലഭിക്കാറില്ല. ഇത് ബാറ്റർക്ക് മികച്ച അവസരമാണ്.
തന്റെ പഴയ ക്ലബ്ബിനെതിരെ താരം നടത്തുന്ന പ്രകടനം ആരാധകർ ഉറ്റുനോക്കിയെങ്കിലും 25 പന്തിൽ 36 റണ്സെടുത്ത് ജോസേട്ടൻ പുറത്താവുകയായിരുന്നു. എന്നാൽ ബട്ട്ലറുടെ ദൗർബല്യം കൃത്യമായി അറിയാവുന്ന സഞ്ജു താരത്തിനായി ഒരുക്കിയ കെണിയും ഒരു ക്യാപ്റ്റൻ എന്ന നില
ഗുജറാത്ത് ഉയർത്തിയ 218 എന്ന സ്‌കോർ പിന്തുടരാൻ ഇറങ്ങിയ രാജസ്ഥാന് 58 റൺസിന്റെ കൂറ്റൻ തോൽവിയാണ് വഴങ്ങേണ്ടി വന്നത്. മത്സരത്തിന് പിന്നാലെ തോൽവിക്കുള്ള കാരണവും നായകൻ സഞ്ജു തുറന്ന് പറഞ്ഞിരിക്കുകയാണ്.


