Hasney Aljofree

Kerala Blasters
Football

‘ഞെട്ടിക്കൽ ബ്ലാസ്റ്റേഴ്‌സ്’: മുൻ മാഞ്ചസ്റ്റർ യുണൈറ്റഡ് അക്കാദമി ഹെഡ് ഇനി ബ്ലാസ്റ്റേഴ്സിന്റെ ഡഗ് ഔട്ടിൽ

Kerala Blasters: ഐഎസ്എൽ സീസൺ ആരംഭിക്കാനിരിക്കെ പരിശീലക സംഘത്തിൽ വൻ അഴിച്ചുപണിയുമായി കേരളാ ബ്ലാസ്‌റ്റേഴ്‌സ്. മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് അക്കാദമിയിൽ നീണ്ടകാലത്തെ പരിശീലന പരിചയസമ്പത്തുള്ള ഹാസ്‌‌നി അൽജോഫ്രിയെ (Hasney Aljofree) ക്ലബ്ബിന്റെ പുതിയ അസിസ്റ്റന്റ് മാനേജറായി ബ്ലാസ്റ്റേഴ്‌സ് നിയമിച്ചു. മുഖ്യ പരിശീലകൻ

Type & Enter to Search