Cricket തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും ഹിറ്റ് വിക്കറ്റ്; നിർഭാഗ്യം മാറാതെ സായി സുദർശൻ: വീഡിയോ കാണാം ഒരു ബാറ്ററും ആഗ്രഹിക്കാത്ത നിർഭാഗ്യകരമായ പുറത്താകലുകളിൽ ഒന്നാണ് ഹിറ്റ് വിക്കറ്റ്. സ്വന്തം ബാറ്റ് കൊണ്ടോ ശരീരം കൊണ്ടോ വിക്കറ്റ് വീഴ്ത്തുന്ന ഈ രീതി കരിയറിൽ ഒരിക്കൽ ഉണ്ടായാൽ പോലും അത് വലിയ നിരാശയാണ് സമ്മാനിക്കുക. എന്നാൽ ഐപിഎൽ ചരിത്രത്തിൽ ഇതുവരെ ആർക്കും Faf