Cricket രോഹിതും ഗില്ലുമല്ല; 2027 ലോകകപ്പിൽ ഇന്ത്യയെ നയിക്കുക പുതിയ നായകൻ? ബിസിസിഐ ഒഫീഷ്യലിന്റെ നിർണായക വെളിപ്പെടുത്തൽ 2011 ലാണ് ഇന്ത്യ അവസാനമായി ഏകദിന ലോകകപ്പ് നേടിയത്. 2027 ലോകകപ്പിന് ഇറങ്ങുമ്പോൾ രോഹിത് ശർമ്മയ്ക്ക് പ്രായം 40 പിന്നിടും. ഈ സാഹചര്യത്തിൽ അടുത്ത ലോകകപ്പിൽ പുതിയ നായകനായിരിക്കും ടീം ഇന്ത്യക്കുണ്ടാവുക. Ash Ali