Cricket INDvsAUS; മൂന്നാം ടി20 മഴ കൊണ്ട് പോകുമോ? കാലാവസ്ഥ, പിച്ച് റിപ്പോർട്ട് കാണാം.. പുതിയ പന്തിൽ പേസ് ബൗളർമാർക്ക് ചെറിയ 'ചലനം' (movement) ലഭിക്കാൻ സാധ്യതയുണ്ട്. കളി തുടങ്ങുന്ന ആദ്യ ഓവറുകളിൽ ഇത് ബാറ്റർമാർക്ക് ഒരു വെല്ലുവിളിയായേക്കാം. Ash Ali