2025-27 ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇതുവരെ ഒമ്പത് മത്സരങ്ങൾ കളിച്ച ഇന്ത്യയ്ക്ക് നാല് ജയവും നാല് തോൽവിയും ഒരു സമനിലയുമാണ് ഉള്ളത്. 52 പോയന്റാണ് ഇന്ത്യയുടെ അക്കൗണ്ടിലുള്ളത്.
വരാനിരിക്കുന്ന പ്രധാനപ്പെട്ട ടൂർണമെന്റുകളും ടെസ്റ്റ് പരമ്പരകളും കണക്കിലെടുത്ത്, ഗംഭീർ പരിശീലകസ്ഥാനം നിലനിർത്തുമോ അതോ പുതിയൊരു പരിശീലകനെ ടീം മാനേജ്‌മെൻ്റ് നിയമിക്കുമോ എന്നറിയാൻ ആരാധകർ കാത്തിരിക്കുകയാണ്.

