പേസർ ജസ്പ്രീത് ബുംറ ഇന്നത്തെ മത്സരത്തിൽ കളിയ്ക്കാൻ സാധ്യതയില്ല.
നാളെ ഇന്ത്യ ഏഷ്യകപ്പിലെ ആദ്യ മത്സരത്തിൽ യുഎഇയെ നേരിടാൻ ഒരുങ്ങവെ സഞ്ജുവിന്റെ സാന്നിധ്യത്തെ പറ്റിയും നായകൻ സൂര്യകുമാർ യാദവ് മറുപടി നൽകിയിട്ടുണ്ട്.

