Football അവസാന പേര് ഉറപ്പിച്ചു; പുതിയ പരിശീലകനെ ഉറപ്പിച്ച് AIFF ഇത്തവണ അത്രയും ഉയർന്ന പ്രൊഫൈലുള്ള വിദേശ പരിശീലകർ ഉണ്ടായിരുന്നില്ല. മുൻ ലിവർപൂൾ താരങ്ങളായ റോബി ഫൗളർ, ഹാരി കെവൽ, ബാഴ്സലോണ റിസർവ്സ് മുൻ മാനേജർ ജോർഡി വിന്യാൽസ് എന്നിവരും അപേക്ഷകരുടെ കൂട്ടത്തിലുണ്ടായിരുന്നു. Ash Ali