Cricket IPL 2026: അവനെ ഇനിയും ടീമിലെടുത്തില്ലെങ്കിൽ ഞാൻ സമരം ചെയ്യും; ഗംഭീറിനെതിരെ തിവാരി പഞ്ചാബ് കിംഗ്‌സ് നായകൻ ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീമിൽ നിന്ന് ഇനിയും മാറ്റിനിർത്താനാണ് സെലക്ടർമാരുടെ തീരുമാനമെങ്കിൽ താൻ പരസ്യമായ പ്രതിഷേധത്തിനും സമരത്തിനും ഇറങ്ങുമെന്ന് മുൻ ഇന്ത്യൻ താരം മനോജ് തിവാരി (IPL 2026). ഐപിഎൽ 2025 മുതൽ തകർപ്പൻ ഫോമിൽ Faf