Cricket രോഹിതിന് പകരമാര്; നായക സ്ഥാനത്തേക്ക് അഞ്ച് പേരുകൾ രോഹിത് വിരമിച്ചതോടെ റെഡ് ബോളിൽ ഇന്ത്യയുടെ അടുത്ത നായകൻ ആരാണെന്ന ചോദ്യം ഉയരുന്നുണ്ട്. നിലവിലെ സാഹചര്യത്തിൽ ഇന്ത്യയുടെ അടുത്ത റെഡ് ബോൾ നായകൻ ആരായിരിക്കുമെന്ന സാദ്ധ്യതകൾ പരിശോധിക്കാം.. Ash Ali