Cricket കാര്യങ്ങൾ ശുഭകരമല്ല; എലിമിനേറ്റർ പോരാട്ടത്തിൽ മുംബൈയ്ക്ക് ആശങ്കയായി 2 താരങ്ങൾ നാളെത്തെ പോരാട്ടം ഇരുവർക്കും ജീവന്മരണ പോരാട്ടമാണ്. എന്നാൽ ഏറെ ആരാധക പിന്തുണയുള്ള മുംബൈ ഇന്ത്യൻസിന് എലിമിനേറ്ററിൽ ആശങ്കപ്പെടാൻ ചില കാരണങ്ങൾ കൂടിയുണ്ട്. Ash Ali