Cricket 2029 വരെ ഐപിഎൽ കളിക്കാനാവില്ല; സൂപ്പർ താരത്തിന് മുട്ടൻ പണി കിട്ടി ഐപിഎൽ 2026 സീസൺ ആരംഭിക്കാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഡൽഹി ക്യാപിറ്റൽസിന് വലിയൊരു തിരിച്ചടി നൽകിക്കൊണ്ട് ഇംഗ്ലണ്ട് ഓപ്പണർ ബെൻ ഡക്കറ്റ് ടൂർണമെന്റിൽ നിന്ന് പിന്മാറി (IPL 2026). ALSO READ: സൂപ്പർ താരത്തെ ടീമിൽ നിന്ന് പുറത്താക്കി ആർസിബി? സഞ്ജുവും Faf