IPL Live Streaming

ipl auction 2026
Cricket

ipl auction 2026; എത്ര മണിക്ക് തുടങ്ങും? എങ്ങനെ തത്സമയം കാണാം? അറിയേണ്ടതെല്ലാം

359 താരങ്ങളാണ് ലേലത്തിൽ പങ്കെടുക്കാൻ അന്തിമ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. ഈ താരങ്ങളെ സ്വന്തമാക്കാൻ ടീമുകൾക്ക് മുന്നിൽ ആകെ 77 സ്ലോട്ടുകളാണ് ഉള്ളത്, ഇതിൽ 31 സ്ഥാനങ്ങൾ വിദേശ താരങ്ങൾക്ക് വേണ്ടിയുള്ളത്.

Type & Enter to Search