Cricket റിലീസ് ചെയ്യുമെന്ന് ആരാധകർ ഒന്നടങ്കം പറഞ്ഞ താരം: പക്ഷെ CSK ഞെട്ടിച്ചു ഐപിഎൽ റിറ്റൻഷൻ ലിസ്റ്റ് ഔദ്യോഗികമായി പുറത്ത് വന്നപ്പോൾ സിഎസ്കെ നിരയിൽ റിറ്റൻഷൻ ലിസ്റ്റിൽ ഇടം പിടിച്ച ഒരു സർപ്രൈസ് താരമുണ്ട്. എല്ലാവരും അദ്ദേഹത്തെ സിഎസ്കെ റിലീസ് ചെയ്യുമെന്ന് കരുതിയെങ്കിലും അതുണ്ടായില്ല. ലെഗ് സ്പിന്നർ രാഹുൽ ചഹറാണ് ആ താരം. 5.20 കോടി Faf