Football കാശിക്കെതിരെ 3 താരങ്ങൾ കളിക്കില്ല: സ്ഥിരീകരിച്ച് ആഷ്‌ലി Kbfc Vs Inter Kashi: കേരള ബ്ലാസ്റ്റേഴ്സ് ഐഎസ്എൽ 2026-27 സീസണിലെ തങ്ങളുടെ ആദ്യ മത്സരത്തിന് നാളെ (ഒക്ടോബർ 11) ഇറങ്ങുകയാണ്. ഇന്റർ കാശിയുടെ ഹോം ഗ്രൗണ്ടിൽ വൈകുന്നേരം 5 മണിക്ക് ആരംഭിക്കുന്ന പോരാട്ടം സോണി സ്‌പോർട്സിലൂടെയും സോണി ലൈവിലൂടെയും തത്സമയം Faf