Jason Sanjay

ipl auction 2026
Cricket

IPL Auction 2026; സിഎസ്കെയുടെ ലിസ്റ്റിൽ വിൻഡീസ് താരവും; സൂചന പുറത്ത്

ടീമുകൾ നോട്ടമിടുന്ന താരങ്ങളെക്കുറിച്ചുള്ള അഭ്യൂഹങ്ങളും സൂചനകളും ഇപ്പോൾ പുറത്തുവരുന്നുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടതും കൗതുകകരവുമായ ഒരു സൂചന നൽകിയിരിക്കുകയാണ് മുൻ സി.എസ്.കെ. താരമായ രവിചന്ദ്രൻ അശ്വിൻ.

Type & Enter to Search