Aavesham CLUB Originals ലൂണയ്ക്ക് പ്രിയപ്പെട്ടവൻ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് എങ്ങനെ ശത്രുവായി മാറി? ഡയസിനെ പ്രതിയാക്കിയ ആ ‘മലയാളി’ ആര്? ബ്ലാസ്റ്റേഴ്‌സ് വിട്ട മറ്റൊരു താരത്തിനതിരെയും ആരാധകർ ഇത്തരത്തിൽ അക്രമം നടത്തിയിട്ടില്ല. പക്ഷെ എന്ത് കൊണ്ട് ഡയസിന് ഇതൊക്കെ നേരിടേണ്ടി വന്നു. കാരണക്കാരൻ ഐഎസ്എല്ലിന്റെ വരവോട് കൂടി പ്രസിദ്ധി നേടിയ ഒരു മലയാളിയാണ്. Faf