Football അവസാനം കളിച്ചത് ബ്ലാസ്റ്റേഴ്സിൽ, 2 വർഷമായി വേറെ ക്ലബ്ബുകളില്ല, 23 ആം വയസ്സിൽ വിദേശ താരം ഇപ്പോഴും ‘ഫ്രീ ഏജന്റ്’ എന്നാൽ 2024 സീസണിൽ ബ്ലാസ്റ്റേഴ്‌സ് വിട്ട താരത്തിന് പിന്നീട് ഒരൊറ്റ ക്ലബ്ബിൽ നിന്നും ഓഫർ വന്നിട്ടില്ല. അതായത് 2 വർഷമായി താരം ഒരു ക്ലബിന് വേണ്ടി കളിച്ചിട്ട്. Faf