Football ഇവാന്റെ ഗോൾഡൻ ഇറയിലെ സുപ്രധാനി ബ്ലാസ്റ്റേഴ്സിലേക്ക് തിരിച്ചെത്തുന്നു ഒരു മത്സരത്തിൽ സ്വന്തം ടീമിന്റെ പ്രകടനങ്ങൾ,പോരായ്മകൾ, ബലഹീനതകൾ, ഫിറ്റ്നസ് എന്നിവയെ കുറിച്ച് പരിശീലകർക്ക് ഫീഡ്ബാക്ക് നൽകുക എന്ന ജോലിയാണ് പെർഫോമൻസ് അനലൈസർക്കുള്ളത്. മത്സരത്തിനിടയിൽ അനലൈസർമാർ തയാറാക്കുന്ന ഫീഡ്ബാക്കുകൾ പരിശീലകർ ഉപയോഗിക്കാറുമുണ്ട്. Faf