Football മുംബൈയോട് തോറ്റാലും ബ്ലാസ്റ്റേഴ്സിന് സെമി ഉറപ്പിക്കാം; പക്ഷെ, ചില കാര്യങ്ങൾ കൂടി നടക്കണം ബ്ലാസ്റ്റേഴ്സിന് ഇനി സെമി ഉറപ്പിക്കാൻ ഒരൊറ്റ പോയിന്റ് മാത്രം മതിയാവും. അതായത് നവംബർ ആറിന് മുംബൈയ്ക്കെതിരെയുള്ള പോരാട്ടത്തിൽ സമനില മാത്രം മതിയാകും ബ്ലാസ്റ്റേഴ്സിന്. ഇനി അഥവാ ബ്ലാസ്റ്റേഴ്‌സ് ഈ മത്സരത്തിൽ തോറ്റ് പോയാലും ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയുണ്ട്. Ash Ali