നിലവിൽ മുംബൈയുടെ സ്‌കൗട്ടിങ് ഡിപ്പാർട്ടമെന്റ് കൊച്ചിയിലുണ്ട്. കഴിഞ്ഞ സീസണിൽ കെസിഎല്ലിൽ നിന്നും മുംബൈയുടെ സ്‌കൗട്ടിങ് ഡിപ്പാർട്മെന്റ് കണ്ടെത്തിയ താരമാണ് വിഘ്‌നേശ് പുത്തൂർ.
സാധാരണ ഗതിയിൽ ഓപ്പണിങ് പൊസിഷനിലോ, മൂന്നാം നമ്പറിലോ ആണ് സഞ്ജു കളിക്കുന്നത്.
നീണ്ട ആറ് മാസത്തെ ഇടവേളയ്ക്ക് ശേഷം മലയാളികളുടെ അഭിമാന താരമായ സഞ്ജു സാംസൺ ഇന്ന് വീണ്ടും കളത്തിലേക്ക്. ഈ വർഷം ഫെബ്രുവരിയിൽ ഇംഗ്ലണ്ടിനെതിരായ മത്സരത്തിന് ശേഷം ഒരു പ്രൊഫഷണൽ മത്സരത്തിലും സഞ്ജു കളിച്ചിട്ടില്ല. ചില സൗഹൃദ മത്സരങ്ങളിൽ മാത്രമാണ് ഈ കാലയളവിൽ
സഞ്ജു സാംസൺ എന്ന ബ്രാൻഡ് ഒരു ടൂർണമെന്റിന് നൽകുന്ന മൂല്യം വളരെ വലുതാണ്. കളിക്കളത്തിലെ അദ്ദേഹത്തിന്റെ മികവ് മാത്രമല്ല, അദ്ദേഹത്തിന്റെ ജനപ്രിയതയും ആരാധകരുമായുള്ള ബന്ധവുമാണ് ഈ മാറ്റത്തിന് പിന്നിൽ.


